പഴയ പോസ്റ്റുകള്‍

Subscribe:

Saturday, 24 September 2011

അനാഥ യുടെ വേദന

നിന്‍ മുലപ്പാല്‍ എവിടെ ...
യെന്‍ അമ്മയെവിടെ ...അച്ഛനെവിടെ ...
എന്നെ താലോലിക്കാന്‍, പാടിയുറക്കാന്‍
എനിക്കില്ലേ ലോകമേ ...അങ്ങനൊരാള്‍...

സ്വസ്തി നീ സ്വസ്തി ...അഹം സ്വസ്തി പാടുന്ന
കാട്ട് കരിം പുറ്റിലെ കുഞ്ഞു പാമ്പായി
വിഷം തീണ്ടി പോയ ചാപിള്ള യേ
നരകിക്കുവാനോ ഈ ജന്മം ...

ഇന്നെന്റെ പാട്ടിനു താലമെകാന്‍ ഈക്കകിയാം
ഞാന്‍ അലഞ്ഞിടുന്നു എവിടെയെന്നറിയാതെ അലഞ്ഞിടുന്നു
എന്താണ് സ്നേഹം എന്നറിയില്ല മനുജാ ...
ആരുമേ കാട്ടിയിട്ടിള്ളിതുവരെ ...

മുലപ്പാലിന്റെ രുചി അറിഞ്ഞില്ലെന്റെ മനുജാ ...
തകര പത്രത്തിന്‍ ശീലുമാത്രം
പൂത്ത ചോറിന്റെ നട്ടം മാത്രം
ഒരു വെറും പട്ടിയോടുപമിച്ചു ചത്ത ചാവാലിയായ്

മൃതിയായ് എരിയുമോ ... ഈ പാഴ്ജന്മം
വെറും മൃതിയായ് എരിയുമോ ..ഈ പാഴ്ജന്മം
....

( വര്‍ഷ )

3 comments:

 1. kollam varsha nannaiyirikkunnu

  ReplyDelete
 2. പ്രിയപ്പെട്ട വര്‍ഷക്ക് ,
  ബ്ലോഗ്‌ തുടങ്ങിയതില്‍ സന്തോഷം . ഇത് വളരെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ട് പോകുക,, എല്ലാ സഹായവും വര്‍ഷക്ക് ഉണ്ടാകും

  ReplyDelete
 3. all the best varsha.......keep going.....

  ReplyDelete