പഴയ പോസ്റ്റുകള്‍

Subscribe:

Saturday, 24 September 2011

ഭ്രുണ ഹത്യ

ഈ പ്രകൃതി കാണും മുന്പ്
അമ്മയെ കാണും മുന്പ്
എന്‍ ജീവന്‍ ചുരത്തി നീ പാപഹത്യാല്‍ ...

ഞാന്‍ ജനിച്ചതരിഞ്ഞോ അമ്മെ
എന്‍ ആദ്യ ശ്വാസം നീ കേട്ടില്ലയോ
അതോ കേട്ടിട്ടും കേള്‍ക്കാതിരിക്കയാണോ ?

ഓര്‍ക്കുക മനുജാ ഒര്മാപ്പെടുതലിനു
വിലപ്പട്ട കെട്ടാത്ത ലോകതിനോടോന്നു കൂടി
എന്‍ നിലവിളി പാടിന് ശാപമായ്

ഈ ശണ്ട ലോകത്ത് വാണ് നീ മായട്ടെ
വാര്‍ധക്യ വണ്ടാല്‍ മൂളുന്ന കാലത്ത്
നീ എന്‍ നിലവിളി കേട്ട് കൊള്ളും

നിന്‍ അവസാന ശ്വാസമായ്
നടകൊണ്ട ശാപത്താല്‍
അകതാരില്‍ കൊലപാതകി യാകും നീയും

(വര്‍ഷ മോഹന്‍ )

2 comments:

 1. വര്‍ഷ കൊള്ളാം.....
  സമൂഹത്തിന്റെ ശിരസ്സിലേക്കെയുക അമ്പുകളൊരോന്നും
  കണ്‍ തുറകാതിരിക്കില്ലൊരിക്കലും

  ReplyDelete
 2. നാളെയുടെ ദുരന്തങ്ങള്‍ പെറാതെ മനുഷ്യന്‍ ആരെന്നു സ്വയം മനസിലാക്കട്ടെ ....

  വരികള്‍ക് നന്ദി സുഹൃത്തേ

  ReplyDelete